അസ്ഥി ഉലക്ക കൊണ്ട് വേർപ്പെടുത്തി,മാംസം കുക്കറിലിട്ട് വേവിച്ചു; ഭാര്യയെ മുൻ സൈനികൻ കൊന്നത് അതിക്രൂരമായി
ഹൈദരാബാദ്: തെലങ്കാനയിൽ മുൻ സൈനികൻ ഭാര്യയെ കൊലപ്പെടുത്തിയത് അതിക്രൂരമായി. ഹൈദരാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. 45 കാരനായ ഗുരുമൂർത്തിയാണ് ഭാര്യ പുട്ടവെങ്കട മാധവിയെന്ന 35 കാരിയെ ക്രൂരമായി കൊന്നത്. ...








