ക്രിസ്റ്റ്യാനോ റൊണോള്‍ഡോ തിരുവനന്തപുരത്ത് കളിക്കാനെത്തുന്നു
തിരുവനന്തപുരം: ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിരുവനന്തപുരം കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ കളിക്കാനെത്തുന്നു. മറ്റൊരു വിദേശ ടീമുമായുള്ള പോര്‍ച്ചുഗലിന്റെ സൗഹൃദമല്‍സരത്തിലാണ് റൊണാള്‍ഡോ കളിക്കുക. മല്‍സരത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് ...