നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ആറ് തോക്കുകള്‍ പിടികൂടി: ഒരാള്‍ അറസ്റ്റിൽ
നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ആറുതോക്കുകള്‍ പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പരിശോധനയിലാണ് തോക്ക് കണ്ടെടുത്തത്. ദുബായില്‍ നിന്നെത്തിയ പാലക്കാട് സ്വദേശി കസ്റ്റഡിയിലായി. തോക്കുകള്‍ പലഭാഗങ്ങളായി ...