കറുവാപ്പട്ടയിലും മായം; കഴിച്ചാല്‍ ഹൃദയവും കിഡ്‌നിയുമൊക്കെ പോകും , 12 ബ്രാന്‍ഡുകള്‍ അപകടകാരികള്‍
നിരവധി ആരോഗ്യഗുണങ്ങള്‍ പ്രധാനം ചെയ്യുന്ന ഒന്നാണ് കറുവപ്പട്ട. പൊടിയായും ഇത് വിപണിയിലെത്താറുണ്ട്. ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത്തരത്തിലുള്ള കറുവാപ്പട്ട പൊടിയില്‍ വന്‍ തോതിലുള്ള മായമാണ് ...