ഇംഗ്ലണ്ടിനെ അടിച്ചുപരത്തി, ഇനി ബോർഡ് പരീക്ഷ; വൈഭവ് സൂര്യവംശി പരീക്ഷാ ഹാളിലേക്ക്
അണ്ടർ 19 ലോകകപ്പിലെ ഇന്ത്യയുടെ കിരീട വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച യുവവിസ്മയം വൈഭവ് സൂര്യവംശി ഇപ്പോൾ മറ്റൊരു പരീക്ഷണത്തിനുള്ള ഒരുക്കത്തിലാണ്. ക്രിക്കറ്റ് പിച്ചിലെ വെടിക്കെട്ടിന് ശേഷം താരം ...








