യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു ; രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ച നർത്തകി
ന്യൂഡൽഹി : വിഖ്യാത ഇന്ത്യൻ നർത്തകിയായ യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു. ഭരതനാട്യം നർത്തകി എന്ന നിലയിൽ ഏറെ പ്രശസ്തയാണ്. 84 വയസ്സായിരുന്നു. ഡൽഹി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ...








