മണിപ്പൂരിന്റെ മണ്ണിൽ ഇനി ഭീകരർ വാഴില്ല; എലൈറ്റ് ‘കോബ്ര’ കമാൻഡോകളെ വിന്യസിച്ച് കേന്ദ്ര സർക്കാർ
ഇംഫാൽ: വടക്കുകിഴക്കൻ അതിർത്തി സംസ്ഥാനമായ മണിപ്പൂരിൽ സമാധാനവും അഖണ്ഡതയും തകർക്കാൻ ശ്രമിക്കുന്ന സായുധ ഭീകരർക്കും വിഘടനവാദികൾക്കുമെതിരെ ശക്തമായ നടപടിയുമായി കേന്ദ്ര സർക്കാർ. കാട്ടുപ്രദേശങ്ങളിലെ ഒളിപ്പോരിൽ അതിവിദഗ്ദ്ധരായ സി.ആർ.പി.എഫിന്റെ ...








