Friday, September 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മണിപ്പൂരിന്റെ മണ്ണിൽ ഇനി ഭീകരർ വാഴില്ല; എലൈറ്റ് ‘കോബ്ര’ കമാൻഡോകളെ വിന്യസിച്ച് കേന്ദ്ര സർക്കാർ

by Brave India Desk
Jun 7, 2026, 06:37 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഇംഫാൽ: വടക്കുകിഴക്കൻ അതിർത്തി സംസ്ഥാനമായ മണിപ്പൂരിൽ സമാധാനവും അഖണ്ഡതയും തകർക്കാൻ ശ്രമിക്കുന്ന സായുധ ഭീകരർക്കും വിഘടനവാദികൾക്കുമെതിരെ ശക്തമായ നടപടിയുമായി കേന്ദ്ര സർക്കാർ. കാട്ടുപ്രദേശങ്ങളിലെ ഒളിപ്പോരിൽ  അതിവിദഗ്ദ്ധരായ സി.ആർ.പി.എഫിന്റെ എലൈറ്റ് ‘കോബ്ര’ കമാൻഡോകളുടെ മൂന്ന് ബറ്റാലിയനുകൾ മണിപ്പൂരിലെത്തി.

മണിപ്പൂരിൽ വിന്യസിക്കുന്നതിന് മുന്നോടിയായി 45 ദിവസത്തെ പ്രത്യേക പ്രീ-ഇൻഡക്ഷൻ പരിശീലനം നേടുന്ന ജവാൻമാരെ സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ ജി.പി. സിംഗ് നേരിട്ട് സന്ദർശിച്ച് ആത്മവീര്യം പകർന്നു. മണിപ്പൂരിലെ മണ്ണിൽ നിന്ന് രാജ്യവിരുദ്ധ ശക്തികളെയും കലാപകാരികളെയും പൂർണ്ണമായും തുടച്ചുനീക്കാൻ അദ്ദേഹം കമാൻഡോകൾക്ക് ആഹ്വാനം നൽകി.

Stories you may like

ഗുരുതരമായ ചട്ടലംഘനങ്ങളും സുരക്ഷാ വീഴ്ചകളും ; അഭിഷേക് ബാനർജിയുടെ കൊൽക്കത്തയിലെ ഓഫീസ് ഒഴിയാൻ നിർദ്ദേശം

രാജ്യവ്യാപക റെയ്ഡുമായി ബാലാവകാശ കമ്മീഷൻ ; 3800 കുട്ടികളെ ബാലവേലയിൽ നിന്ന് മോചിപ്പിച്ചു

മണിപ്പൂരിലെ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്ന സായുധ സംഘങ്ങൾക്കെതിരെ കൃത്യമായ ലക്ഷ്യത്തോടെയുള്ള  സൈനിക നീക്കങ്ങൾ നടത്താനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ അത്യന്തം അപകടകാരികളായ കമാൻഡോ വിഭാഗത്തെ ആദ്യമായി മണിപ്പൂരിലേക്ക് അയച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിൽ നിന്നുള്ള 207-ാം ബറ്റാലിയൻ, അസമിൽ നിന്നുള്ള 210-ാം ബറ്റാലിയൻ എന്നിവയുൾപ്പെടെ ആയിരത്തോളം വരുന്ന അതിശിക്ഷിതരായ ജവാൻമാരാണ് അതിർത്തി കാക്കാൻ രംഗത്തിറങ്ങുന്നത്. മഴക്കാലത്തിന് മുന്നോടിയായി ഇവരെ പൂർണ്ണമായും തന്ത്രപ്രധാന മേഖലകളിൽ വിന്യസിക്കും.

രാജ്യത്തിന്റെ ലക്ഷ്യം മണിപ്പൂരിൽ മൂന്ന് ദിവസത്തെ സന്ദർശനം നടത്തുന്ന സി.ആർ.പി.എഫ് മേധാവി ജി.പി. സിംഗ്, സംസ്ഥാന ഗവർണർ അജയ് കുമാർ ബല്ല, മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിംഗ് എന്നിവരുമായി ഉന്നതതല കൂടിക്കാഴ്ചകൾ നടത്തി. സംസ്ഥാനത്ത് ശാശ്വതമായ സമാധാനം കൊണ്ടുവരുന്നതിനും ഭീകരത പൂർണ്ണമായി ഇല്ലാതാക്കുന്നതിനുമുള്ള കൃത്യമായ ‘റോഡ്മാപ്പ്’ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ പരമാധികാരം ഉയർത്തിപ്പിടിക്കുന്നതിനും സി.ആർ.പി.എഫ് നടത്തുന്ന സസ്തുത്യർഹമായ സേവനങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. പ്രാദേശിക ജനവിഭാഗങ്ങളുടെ വികാരങ്ങളെ മാനിച്ചുകൊണ്ട് തന്നെ, രാജ്യവിരുദ്ധ ശക്തികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി മുന്നോട്ട് പോകാനാണ് സുരക്ഷാസേനയുടെ തീരുമാനം. ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ഒരു ശക്തിയെയും മണിപ്പൂരിന്റെ മണ്ണിൽ വാഴാൻ അനുവദിക്കില്ലെന്ന ഉറച്ച സന്ദേശമാണ് കോബ്ര കമാൻഡോകളുടെ ഈ വിന്യാസം നൽകുന്നത്.

Tags: cobra arrives manipurcobra battalionCRPF Cobramanipur security
Share
Tweet
SendShare

Latest stories from this section

‘മനുഷ്യനെ ബഹിരാകാശത്തെത്തിക്കാൻ ഭാരതം സജ്ജം’; ഗഗൻയാൻ ആദ്യ ആളില്ലാ ദൗത്യം ഈ വർഷം തന്നെ, ലക്ഷ്യമിടുന്നത് ആറ് വിക്ഷേപണങ്ങൾ!

‘ഐഎസ്ആർഒക്ക് ഒറ്റയ്ക്ക് രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനാകില്ല’ ; സ്വകാര്യവൽക്കരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വി നാരായണൻ

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

എയർ ഇന്ത്യ ഫൂക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റ് ലഹരി ഉപയോഗിച്ചതായി സ്ഥിരീകരണം ; പരിശോധനയിൽ സൈക്കോ ആക്റ്റീവ് പദാർത്ഥത്തിന്റെ സാന്നിധ്യം

‘ജസ്റ്റ് വെയ്റ്റ് ആന്റ് വാച്ച്’; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇൻഡി തന്നെ ജയിക്കുമെന്ന് സോണിയാ ഗാന്ധി

സോണിയയുടെ ആത്മകഥ ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിക്കും ; നവംബർ പത്തിന് പുസ്തകം വായനക്കാരിലേക്ക് എത്തിക്കുമെന്ന് പ്രസാധകർ

‘ഭരണഘടനയ്ക്ക് മുകളിലല്ല ഒരു മതശാസനയും’; കാന്തപുരത്തിന്റെയും മാർത്തോമാ വൈദികന്റെയും വിവാദ പരാമർശങ്ങൾക്കെതിരെ ബൃന്ദ കാരാട്ട്!

‘ഭരണഘടനയ്ക്ക് മുകളിലല്ല ഒരു മതശാസനയും’; കാന്തപുരത്തിന്റെയും മാർത്തോമാ വൈദികന്റെയും വിവാദ പരാമർശങ്ങൾക്കെതിരെ ബൃന്ദ കാരാട്ട്!

Latest News

തിരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപിയിൽ അഴിച്ചുപണി; സംസ്ഥാനത്തെ രണ്ട് ക്ലസ്റ്ററുകളാക്കി തിരിച്ചു; എം.ടി. രമേശിനും എസ്. സുരേഷിനും സുപ്രധാന ചുമതലകൾ

തിരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപിയിൽ അഴിച്ചുപണി; സംസ്ഥാനത്തെ രണ്ട് ക്ലസ്റ്ററുകളാക്കി തിരിച്ചു; എം.ടി. രമേശിനും എസ്. സുരേഷിനും സുപ്രധാന ചുമതലകൾ

സ്കൂളിൽ ലീവെടുക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് പോലെയല്ല ഇത്; ഇന്ത്യൻ താരത്തിന്റെ സെലക്ഷനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്

സ്കൂളിൽ ലീവെടുക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് പോലെയല്ല ഇത്; ഇന്ത്യൻ താരത്തിന്റെ സെലക്ഷനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്

ഇതല്ലേ കർമ്മഫലം; ജെ.പി. നദ്ദയെ ആക്രമിച്ചപ്പോൾ പരിഹസിച്ച അഭിഷേക് ബാനർജിക്ക് നേരെ കല്ലേറ്; പഴയ വീഡിയോ വൈറൽ

ഗുരുതരമായ ചട്ടലംഘനങ്ങളും സുരക്ഷാ വീഴ്ചകളും ; അഭിഷേക് ബാനർജിയുടെ കൊൽക്കത്തയിലെ ഓഫീസ് ഒഴിയാൻ നിർദ്ദേശം

പന്നിയുടെ വൃക്കയുമായി മനുഷ്യൻ ജീവിച്ചത് റെക്കോർഡ് ഒൻപത് മാസം; അവയവദാന രംഗത്ത് വിപ്ലവകരമായ ചരിത്രനേട്ടം

പന്നിയുടെ വൃക്കയുമായി മനുഷ്യൻ ജീവിച്ചത് റെക്കോർഡ് ഒൻപത് മാസം; അവയവദാന രംഗത്ത് വിപ്ലവകരമായ ചരിത്രനേട്ടം

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ്  സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ് സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

രാജ്യവ്യാപക റെയ്ഡുമായി ബാലാവകാശ കമ്മീഷൻ ; 3800 കുട്ടികളെ ബാലവേലയിൽ നിന്ന് മോചിപ്പിച്ചു

രാജ്യവ്യാപക റെയ്ഡുമായി ബാലാവകാശ കമ്മീഷൻ ; 3800 കുട്ടികളെ ബാലവേലയിൽ നിന്ന് മോചിപ്പിച്ചു

നിറം മാറിയാൽ പഞ്ചസാര അമൃതാകുമോ? ബ്രൗൺ ഷുഗർ നല്ലതോ?

നിറം മാറിയാൽ പഞ്ചസാര അമൃതാകുമോ? ബ്രൗൺ ഷുഗർ നല്ലതോ?

ഇനി ആ മനുഷ്യനെ നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാൻ പറ്റും, 2.50 ഇക്കോണമിയിൽ 4 വിക്കറ്റുകൾ; പ്രായം വെറും അക്കമെന്ന് തെളിയിച്ച് ഭുവനേശ്വർ കുമാർ

ഇനി ആ മനുഷ്യനെ നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാൻ പറ്റും, 2.50 ഇക്കോണമിയിൽ 4 വിക്കറ്റുകൾ; പ്രായം വെറും അക്കമെന്ന് തെളിയിച്ച് ഭുവനേശ്വർ കുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies