കോഫിഷോപ്പ് നിർമ്മിക്കാനായി പുണ്യപുരാതന ശാരദാപീഠം തകർത്ത സംഭവം; പാകിസ്താനിലെ വിശ്വാസികളുടെ പ്രതിഷേധവും അടിച്ചമർത്തുന്നതായി പരാതി
ഇസ്ലാമാബാദ്: പാകിസ്താൻ അധീനകശ്മീരിലിൽ ഹിന്ദുവിശ്വാസികളുടെ പ്രതിഷേധങ്ങളും അടിച്ചമർത്തുന്നതായി പരാതി. യുനസ്‌കോ സംരക്ഷിത പട്ടികയിൽ ഉൾപ്പെട്ട ശാദരാപീഠം തകർത്തതിനെതിരെ പ്രതിഷേധിച്ച ഹിന്ദുക്കൾക്കെതിരെ ക്രൂരമായ നടപടികളാണ് ഉണ്ടാവുന്നതെന്നാണ് വിവരം. കേവലം ...








