കാറ്റാടിയന്ത്രം തട്ടിപ്പ് : സരിത എസ് നായര്‍ക്ക് മൂന്നു വര്‍ഷം തടവുശിക്ഷ
കാറ്റാടിയന്ത്രം തട്ടിപ്പുകേസില്‍ സരിത എസ് നായര്‍ക്ക് തടവുശിക്ഷ. മൂന്നു വര്‍ഷം തടവിനാണ് കോടതി ശിക്ഷിച്ചത്.3 വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. കൊയമ്പത്തൂര്‍ കോടതിയുടെതാണ് വിധി.2009 ...