വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില കുത്തനെ കുറച്ച് കേന്ദ്രസർക്കാർ: നിരക്ക് കുറവ് ഇന്ന് മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി: പാചകവാതക വില കുറച്ച് രാജ്യത്തെ സർക്കാർ പെട്രോളിയം കമ്പനികൾ. ഓഗസ്റ്റ് ഒന്നുമുതൽ വില കുറച്ചായിരിക്കും സിലിണ്ടർ വിപണിയിലെത്തുന്നത്. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില മാത്രമാണ് എണ്ണക്കമ്പനികൾ ...








