Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഇരുട്ടിൽ തപ്പേണ്ട! ഇനി പവർകട്ട് സമയവും മുന്നറിയിപ്പും മൊബൈൽ ഫോണിലെത്തും; കെഎസ്ഇബി

by Brave India Desk
Sep 11, 2026, 08:42 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും അപ്രഖ്യാപിത പവർകട്ടും തുടരുന്നതിനിടെ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമേകുന്ന തീരുമാനവുമായി കെഎസ്ഇബി. ഇനി മുതൽ പ്രദേശത്തെ ലോഡ് ഷെഡിങ് സമയവും വൈദ്യുതി തടസ്സവും മുൻകൂട്ടി അറിയാൻ സാധിക്കും. ഇതിനായി പവർകട്ട് നടപ്പാക്കുന്നതിന് ഒന്നര മണിക്കൂർ മുൻപ് ഉപഭോക്താക്കളുടെ മൊബൈൽ ഫോണിലേക്ക് കെഎസ്ഇബി കൃത്യമായ മുൻറിയിപ്പ് സന്ദേശം അയക്കും.

തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിയ ആദ്യഘട്ട പരീക്ഷണം വിജയകരമായതിനെ തുടർന്നാണ് പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നത്. ഒഎംഎസ് (Outage Management System) സോഫ്റ്റ്‌വെയർ സംവിധാനവുമായി ബന്ധപ്പിച്ചാണ് സന്ദേശങ്ങൾ അയക്കുന്നത്. കെഎസ്ഇബിയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലേക്ക് നേരിട്ട് എസ്എംഎസ് ആയോ ‘കെഎസ്ഇബി വിത്ത് യു’ (KSEB With You) ആപ്പ് വഴിയോ അറിയിപ്പുകൾ ലഭിക്കും. രജിസ്റ്റർ ചെയ്യാത്ത ഉപഭോക്താക്കൾക്ക് കെഎസ്ഇബിയുടെ വെബ്‌സൈറ്റ് വഴി കൺസ്യൂമർ നമ്പറും ബിൽ നമ്പറും നൽകി നമ്പർ ബന്ധിപ്പിക്കാം.

Stories you may like

234 കോടിയുടെ നിഗൂഢ ഇടപാടുകൾ, വൻ നികുതിവെട്ടിപ്പ്; അർജന്റീന ടീമിന്റെ വരവുമായി ബന്ധപ്പെട്ട് കൂടുതൽ തട്ടിപ്പുകൾ പുറത്ത്!

സണ്ണി കപിക്കാടിന്റെ വീഡിയോ നീക്കം ചെയ്യണം ; ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്ന മുഴുവന്‍ പോസ്റ്റുകളും നീക്കണമെന്ന് മെറ്റയോട് ഹൈക്കോടതി

അതേസമയം, സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിൽ കൃത്യമായ ശാസ്ത്രീയ ക്രമീകരണം കൊണ്ടു വരാനാണ് തീരുമാനം. ഓരോ പ്രദേശത്തും ഓരോ ദിവസവും വെവ്വേറെ സമയങ്ങളിൽ കറന്റ് പോകുന്ന രീതി ഒഴിവാക്കി, ഒരു ആഴ്ചയോളം ഒരേ സമയക്രമത്തിൽ തന്നെ പവർകട്ട് നിലനിർത്താൻ നിർദേശം നൽകിയിട്ടുണ്ട്. സബ്സ്റ്റേഷനുകൾക്ക് കീഴിലുള്ള ഫീഡർ അടിസ്ഥാനത്തിലായിരിക്കും നിയന്ത്രണം നടപ്പാക്കുക.

കഴിഞ്ഞ ദിവസങ്ങളിൽ വൈകീട്ടത്തെ പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് 700 മുതൽ 900 മെഗാവാട്ടിന്റെ വരെ ലഭ്യതക്കുറവും ഉപഭോഗത്തിൽ വൻ വർധനവുമാണ് രേഖപ്പെടുത്തിയത്. തുടർന്നാണ് ജലവൈദ്യുതി ഉൽപ്പാദനം ഉയർത്തി പ്രതിസന്ധി താൽക്കാലികമായി പരിഹരിക്കാൻ ശ്രമം നടക്കുന്നത്. പുതിയ മുൻകൂട്ടി അറിയിക്കൽ സംവിധാനം നിലവിൽ വരുന്നതോടെ വീട്ടാവശ്യങ്ങൾക്കും മറ്റ് ജോലികൾക്കുമായി സമയം മുൻകൂട്ടി ക്രമീകരിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും.

Tags: kseb
Share
Tweet
SendShare

Latest stories from this section

വേദനകളുടെ ലോകത്തോട് വിടപറഞ്ഞ് ‘നന്ദു’ ; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ കടുവയ്ക്ക് ദയാവധം

വേദനകളുടെ ലോകത്തോട് വിടപറഞ്ഞ് ‘നന്ദു’ ; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ കടുവയ്ക്ക് ദയാവധം

കഞ്ഞി വിറ്റ് കൊച്ചി പിടിച്ചു എംബിഎക്കാരൻ കാശുണ്ടാക്കുന്ന വഴി

കഞ്ഞി വിറ്റ് കൊച്ചി പിടിച്ചു എംബിഎക്കാരൻ കാശുണ്ടാക്കുന്ന വഴി

പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ഉസ്താദ് അറസ്റ്റിൽ

‘പഹൽഗാം ഭീകരാക്രമണ ഇരയുടെ മകളുടെ വീഡിയോയ്ക്ക് താഴെ അപകീർത്തികരമായ കമന്റ്’: രാജ്യവിരുദ്ധ ലിങ്ക് കണ്ടെത്തി, മലപ്പുറം സ്വദേശിയെ എടിഎസ് അറസ്റ്റ് ചെയ്തു!

സംസ്ഥാനത്ത് പകൽച്ചൂടേറുന്നു; ഇന്ന് മുന്നറിയിപ്പ്,മഴ പെയ്യാനും സാധ്യത

‘മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു, കനത്ത ചൂടിൽ വേവലാതി’: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്, നാളെ 4 ജില്ലകളിൽ യെല്ലോ അലേർട്ട്!

Latest News

ഞങ്ങൾക്ക് വീട്ടിൽ പോകണം, പ്ലീസ്”; പാകിസ്ഥാനിൽ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ചു, കരഞ്ഞപേക്ഷിച്ച് ഹിന്ദു പെൺകുട്ടികൾ

ഞങ്ങൾക്ക് വീട്ടിൽ പോകണം, പ്ലീസ്”; പാകിസ്ഥാനിൽ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ചു, കരഞ്ഞപേക്ഷിച്ച് ഹിന്ദു പെൺകുട്ടികൾ

ലോകക്ഷേമം മുൻനിർത്തിയുള്ള ചർച്ചകൾ നടക്കും; ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി പ്രത്യാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോകക്ഷേമം മുൻനിർത്തിയുള്ള ചർച്ചകൾ നടക്കും; ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി പ്രത്യാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

ഇരുട്ടിൽ തപ്പേണ്ട! ഇനി പവർകട്ട് സമയവും മുന്നറിയിപ്പും മൊബൈൽ ഫോണിലെത്തും; കെഎസ്ഇബി

റിപ്പോർട്ടർ ചാനലിന് പൂട്ട് വീഴുമോ? സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് ഹൈക്കോടതിയിൽ വെളിപ്പെടുത്തൽ;ഏപ്രിൽ രണ്ടിനകം വിശദീകരണം നൽകണം

234 കോടിയുടെ നിഗൂഢ ഇടപാടുകൾ, വൻ നികുതിവെട്ടിപ്പ്; അർജന്റീന ടീമിന്റെ വരവുമായി ബന്ധപ്പെട്ട് കൂടുതൽ തട്ടിപ്പുകൾ പുറത്ത്!

കൊല്ലം ഇഎസ്ഐ ആശുപത്രിയിൽ ലിഫ്റ്റിൽ വെച്ച് 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രമുഖ യൂട്യൂബറായ നഴ്സിങ് ഓഫീസർ പിടിയിൽ

കൊല്ലം ഇഎസ്ഐ ആശുപത്രിയിൽ ലിഫ്റ്റിൽ വെച്ച് 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രമുഖ യൂട്യൂബറായ നഴ്സിങ് ഓഫീസർ പിടിയിൽ

മോദി-പുടിൻ നിർണായക കൂടിക്കാഴ്ച ഇന്ന്; ബ്രിക്സ് ഉച്ചകോടിയ്ക്കായി റഷ്യൻ പ്രസിഡന്റ് ഡൽഹിയിലെത്തി

മോദി-പുടിൻ നിർണായക കൂടിക്കാഴ്ച ഇന്ന്; ബ്രിക്സ് ഉച്ചകോടിയ്ക്കായി റഷ്യൻ പ്രസിഡന്റ് ഡൽഹിയിലെത്തി

കനത്ത സുരക്ഷാ വലയത്തിൽ രാജ്യതലസ്ഥാനം; ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം, ലോകനേതാക്കൾ എത്തിത്തുടങ്ങി

കനത്ത സുരക്ഷാ വലയത്തിൽ രാജ്യതലസ്ഥാനം; ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം, ലോകനേതാക്കൾ എത്തിത്തുടങ്ങി

ഗാസയുടെ 60 ശതമാനവും പിടിച്ചെടുത്തതായി നെതന്യാഹു ; 70% എന്ന ലക്ഷ്യം എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന് ഐഡിഎഫിന് നിർദ്ദേശം

ഒക്ടോബർ 7 ആക്രമണത്തെക്കുറിച്ച് യുഎഇ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന വാർത്ത ; പത്രത്തിനെതിരെ നിയമ നടപടിയുമായി നെതന്യാഹു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies