വിജയാഘോഷം പ്രധാനമന്ത്രിക്കൊപ്പം ; കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളെ ആദരിച്ച് മോദി
ന്യൂഡൽഹി : സ്കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ സമാപിച്ച 2026 കോമൺവെൽത്ത് ഗെയിംസിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് രാജ്യത്തിന്റെ പെരുമയുയർത്തിയ ഇന്ത്യൻ മെഡൽ ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച ...











