പാക് ബോക്സർ പറഞ്ഞു, എനിക്ക് നരേന്ദ്ര എന്ന പേരിനോട് വെറുപ്പാണ്!’; പ്രധാനമന്ത്രിയെ പൊട്ടിച്ചിരിപ്പിച്ച് ഇന്ത്യൻ താരം നരേന്ദർ ബെർവാളിന്റെ വെളിപ്പെടുത്തൽ!
കോമൺവെൽത്ത് ഗെയിംസിൽ (Commonwealth Games) ഇന്ത്യക്കായി തിളങ്ങിയ മെഡൽ ജേതാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ഊഷ്മളമായ സ്വീകരണമൊരുക്കി. താരങ്ങളുമായി നേരിട്ട് സംസാരിച്ച പ്രധാനമന്ത്രി അവരുടെ ...








