Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പാക് ബോക്സർ പറഞ്ഞു, എനിക്ക് നരേന്ദ്ര എന്ന പേരിനോട് വെറുപ്പാണ്!’; പ്രധാനമന്ത്രിയെ പൊട്ടിച്ചിരിപ്പിച്ച് ഇന്ത്യൻ താരം നരേന്ദർ ബെർവാളിന്റെ വെളിപ്പെടുത്തൽ!

by Brave India Desk
Aug 10, 2026, 04:29 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

കോമൺവെൽത്ത് ഗെയിംസിൽ (Commonwealth Games) ഇന്ത്യക്കായി തിളങ്ങിയ മെഡൽ ജേതാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ഊഷ്മളമായ സ്വീകരണമൊരുക്കി. താരങ്ങളുമായി നേരിട്ട് സംസാരിച്ച പ്രധാനമന്ത്രി അവരുടെ അനുഭവം ചോദിച്ചറിയുന്നതിനിടെയാണ് സദസ്സിനെയാകെ പൊട്ടിച്ചിരിപ്പിച്ച രസകരമായ സംഭവം ഇന്ത്യൻ ബോക്സിങ് താരം നരേന്ദർ ബെർവാൾ പങ്കുവെച്ചത്. ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ 90+ കിലോഗ്രാം സൂപ്പർ ഹെവിവെയ്റ്റ് വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ താരമാണ് നരേന്ദർ.

Stories you may like

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

ശിവൻ ദരിദ്രരുടെ ദൈവമാണ്, ശ്രീരാമൻ പണക്കാരുടെയും ; വിവാദ പരാമർശവുമായി രേവന്ത് റെഡ്ഡി ; കടുത്ത വിമർശനവുമായി ബിജെപി

2015-ലെ വേൾഡ് മിലിട്ടറി ഗെയിംസിനിടെ പാകിസ്താൻ ബോക്സറെ നേരിട്ട് വിജയിച്ചതിന് ശേഷമുണ്ടായ അനുഭവമാണ് നരേന്ദർ പ്രധാനമന്ത്രിയോട് തുറന്നുപറഞ്ഞത്. “മത്സരത്തിന് ഇറങ്ങും മുമ്പ് പാകിസ്താൻ താരത്തോട് എന്തായാലും തോൽക്കരുത് എന്ന് ആർമിയിൽ നിന്ന് കർശന നിർദ്ദേശമുണ്ടായിരുന്നു. ശക്തമായ പോരാട്ടത്തിനൊടുവിൽ ഞാൻ മത്സരം ജയിച്ചു. എന്നാൽ മത്സരത്തിനിടെ രണ്ടുപേരുടെയും മുഖത്ത് മുറിവുകൾ പറ്റി സ്റ്റിച്ചിടാനായി ആശുപത്രിയിൽ പോകേണ്ടിവന്നു. ആശുപത്രിയിൽ വെച്ചാണ് ആ പാക് ബോക്സർ എന്നോട് ഒരു കാര്യം ശ്രദ്ധിച്ചതായി പറഞ്ഞത്. ‘നിന്റെ പേര് നരേന്ദർ എന്നാണ്, നിന്റെ കോച്ചിന്റെ പേര് നരേന്ദർ എന്നാണ്, നിന്റെ പ്രധാനമന്ത്രിയുടെ പേരും നരേന്ദ്ര എന്നാണ്! എനിക്ക് ഈ നരേന്ദ്ര എന്ന പേരിനോട് തന്നെ കടുത്ത വെറുപ്പായിക്കഴിഞ്ഞു’ എന്ന് അവൻ പറഞ്ഞു” – നരേന്ദർ ബെർവാളിന്റെ ഈ വാക്കുകൾ കേട്ട് പ്രധാനമന്ത്രി മോദിയും ഒപ്പമുണ്ടായിരുന്ന കായികതാരങ്ങളും പൊട്ടിച്ചിരിക്കുകയായിരുന്നു.

ഇന്ത്യയുടെ കായിക ചരിത്രത്തിലെ മികച്ച ബോക്സിങ് മുന്നേറ്റങ്ങളിലൊന്നാണ് ഇത്തവണ ഗ്ലാസ്ഗോയിൽ കുറിക്കപ്പെട്ടത്. 7 സ്വർണ്ണമടക്കം 10 മെഡലുകളാണ് ഇന്ത്യൻ ബോക്സിങ് ടീം നേടിയെടുത്തത്. രാജ്യത്തിന് അഭിമാനമായി മാറിയ കായികതാരങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി, വരും കായിക മാമാങ്കങ്ങളിലും രാജ്യത്തിന്റെ പതാക വാനോളമുയർത്താൻ അവർക്ക് സാധിക്കട്ടെയെന്ന് ആശംസിച്ചു. 2030-ൽ അഹമ്മദാബാദിൽ വെച്ച് നടക്കുന്ന അടുത്ത കോമൺവെൽത്ത് ഗെയിംസിനുള്ള തയ്യാറെടുപ്പുകളിലേക്ക് രാജ്യം കടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: pm modicommonwealth games reception boxer
Share
Tweet
Send
Share

Latest stories from this section

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

തീവ്രവാദി ആക്രമണം ; ഇന്ത്യ-മ്യാൻമർ അതിർത്തിക്ക് സമീപം അസം റൈഫിൾസ് ജവാൻ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

തീവ്രവാദി ആക്രമണം ; ഇന്ത്യ-മ്യാൻമർ അതിർത്തിക്ക് സമീപം അസം റൈഫിൾസ് ജവാൻ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

Latest News

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

സർജിക്കൽ സ്‌ട്രൈക്ക് യഥാർത്ഥത്തിൽ നടന്നോ?ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയുടെ ആധികാരികതയെ ചോദ്യം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ശിവൻ ദരിദ്രരുടെ ദൈവമാണ്, ശ്രീരാമൻ പണക്കാരുടെയും ; വിവാദ പരാമർശവുമായി രേവന്ത് റെഡ്ഡി ; കടുത്ത വിമർശനവുമായി ബിജെപി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

സച്ചിന്റെ സ്ട്രെയിറ്റ് ഡ്രൈവ്, ഗെയ്‌ലിന്റെ സിക്സ്; കോഹ്ലിയുടെ ‘പെർഫെക്റ്റ്’ ബാറ്റർ ഇതാ

സച്ചിന്റെ സ്ട്രെയിറ്റ് ഡ്രൈവ്, ഗെയ്‌ലിന്റെ സിക്സ്; കോഹ്ലിയുടെ ‘പെർഫെക്റ്റ്’ ബാറ്റർ ഇതാ

തീവ്രവാദി ആക്രമണം ; ഇന്ത്യ-മ്യാൻമർ അതിർത്തിക്ക് സമീപം അസം റൈഫിൾസ് ജവാൻ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

തീവ്രവാദി ആക്രമണം ; ഇന്ത്യ-മ്യാൻമർ അതിർത്തിക്ക് സമീപം അസം റൈഫിൾസ് ജവാൻ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies