കേരളത്തിൽ കൊവിഡ് സമൂഹ വ്യാപനം നടന്നു; മുഖ്യമന്ത്രിയെ വിവരം ധരിപ്പിച്ചതായി ഐ എം എ
തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് 19 സമൂഹ വ്യാപനം നടന്നു കഴിഞ്ഞതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ലോക്ക് ഡൗണിൽ പോകേണ്ട സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചതായും ...