ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും പരസ്യകമ്പനികൾ അനാവശ്യമായി ഉപയോഗിക്കുന്നു, നിയമനടപടി സ്വീകരിക്കുമെന്ന് രജനീകാന്ത്
ചെന്നൈ - തന്റെ ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും പരസ്യങ്ങളിൽ ഉപയോഗിക്കുന്നതിനെതിരെ സൂപ്പർ സ്റ്റാർ രജനീകാന്ത് രംഗത്ത്. പരസ്യങ്ങളിൽ തന്റെ ചിത്രങ്ങളും പേരും ശബ്ദവും കാരിക്കേച്ചർ ഇമേജുകളും വ്യാപകമായി ...