Thursday, September 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും പരസ്യകമ്പനികൾ അനാവശ്യമായി ഉപയോ​ഗിക്കുന്നു, നിയമനടപടി സ്വീകരിക്കുമെന്ന് രജനീകാന്ത്

by Brave India Desk
Jan 29, 2023, 12:36 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ചെന്നൈ – തന്റെ ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും പരസ്യങ്ങളിൽ ഉപയോ​ഗിക്കുന്നതിനെതിരെ സൂപ്പർ സ്റ്റാർ രജനീകാന്ത് രം​ഗത്ത്. പരസ്യങ്ങളിൽ തന്റെ ചിത്രങ്ങളും പേരും ശബ്​ദവും കാരിക്കേച്ചർ ഇമേജുകളും വ്യാപകമായി ഉപയോ​ഗിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുളള ശ്രമങ്ങളാണ് നടത്തുന്നത് എന്നും രജനീകാന്ത് അയച്ച നോട്ടീസിൽ വ്യക്തമാക്കുന്നു.

ഒരു സ്റ്റീൽ കമ്പനി,  രജനീകാന്തിന്റെ ചിത്രം ഉപയോഗിച്ച് പരസ്യം ഇറക്കിയിരുന്നു. അനുവാദം ചോദിക്കാതെയാണ് ഇത്തരം ഒരു നടപടി. അതിനെതിരെയാണ് രജനീകാന്ത് രംഗത്തെത്തിയത് എന്നാണ് വിവരം.

Stories you may like

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും അഭിമാനനേട്ടം: മിക്സഡ് റിലേയിൽ വെള്ളി മെഡൽ

രാഹുൽ ഗാന്ധിക്ക് ‘സീറോ പൊളിറ്റിക്കൽ സെൻസ്’; തിരഞ്ഞെടുപ്പുകളിൽ ജയിക്കാൻ പ്രാപ്തിയില്ലാത്തതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തുന്നു : ബിജെപി

ഇതുവരെ മൂന്നു പരസ്യചിത്രങ്ങളില്‍ മാത്രമാണ് നടൻ അഭിനയിച്ചിരിക്കുന്നത്. അതും തമിഴ്‌നാട് സര്‍ക്കാരിന്റെ പൊതുജനങ്ങള്‍ക്കായുള്ള പരസ്യങ്ങളില്‍. അതിനായി ഒരു രൂപപോലും അദേഹം വാങ്ങിയിട്ടില്ല. എന്നാല്‍ അടുത്ത കാലത്ത് രജനീകാന്തിന്റെ ചിത്രങ്ങള്‍ വ്യാപകമായി പരസ്യങ്ങള്‍ക്ക് ചിലര്‍ ഉപയോഗിച്ചു.

Tags: rajanikanthADSCOMPANY ADS
Share4
Tweet
Send
Share

Latest stories from this section

ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരും ; മുന്നറിയിപ്പുമായി ഇൻഡി സഖ്യം

ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരും ; മുന്നറിയിപ്പുമായി ഇൻഡി സഖ്യം

ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റീൽ ഉത്പാദക കരുത്ത് മുതൽ പുതിയ നിയമങ്ങൾ വരെ; ഇന്ത്യയുടെ സമുദ്രമേഖല വളർച്ചയിലേക്ക്

ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റീൽ ഉത്പാദക കരുത്ത് മുതൽ പുതിയ നിയമങ്ങൾ വരെ; ഇന്ത്യയുടെ സമുദ്രമേഖല വളർച്ചയിലേക്ക്

‘ഇനി യുദ്ധത്തിൽ ആരും സുരക്ഷിതരല്ല, സൈനികർ മാത്രമല്ല രാജ്യം മുഴുവൻ പോരാടണം!’; ആധുനിക യുദ്ധതന്ത്രങ്ങളെക്കുറിച്ച് സി.ഡി.എസ് ജനറൽ എൻ.എസ് രാജ സുബ്രഹ്മണി!

‘ഇനി യുദ്ധത്തിൽ ആരും സുരക്ഷിതരല്ല, സൈനികർ മാത്രമല്ല രാജ്യം മുഴുവൻ പോരാടണം!’; ആധുനിക യുദ്ധതന്ത്രങ്ങളെക്കുറിച്ച് സി.ഡി.എസ് ജനറൽ എൻ.എസ് രാജ സുബ്രഹ്മണി!

‘തീർത്തും അംഗീകരിക്കാനാവില്ല!’: ചെങ്കടൽ പ്രതിസന്ധിയിലും മക്ക ഭീഷണിയിലും നിലപാട് കടുപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രാലയം

‘പാകിസ്താനെ ഉപദേശിക്കാൻ നോക്ക്, ഞങ്ങളുടെ കാര്യത്തിൽ ഇടപെടേണ്ട!’; ഒ.ഐ.സിക്ക് ഇന്ത്യയുടെ കടുത്ത മുന്നറിയിപ്പ്!

Latest News

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും അഭിമാനനേട്ടം: മിക്സഡ് റിലേയിൽ വെള്ളി മെഡൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും അഭിമാനനേട്ടം: മിക്സഡ് റിലേയിൽ വെള്ളി മെഡൽ

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

രാഹുൽ ഗാന്ധിക്ക് ‘സീറോ പൊളിറ്റിക്കൽ സെൻസ്’; തിരഞ്ഞെടുപ്പുകളിൽ ജയിക്കാൻ പ്രാപ്തിയില്ലാത്തതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തുന്നു : ബിജെപി

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരും ; മുന്നറിയിപ്പുമായി ഇൻഡി സഖ്യം

ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരും ; മുന്നറിയിപ്പുമായി ഇൻഡി സഖ്യം

ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റീൽ ഉത്പാദക കരുത്ത് മുതൽ പുതിയ നിയമങ്ങൾ വരെ; ഇന്ത്യയുടെ സമുദ്രമേഖല വളർച്ചയിലേക്ക്

ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റീൽ ഉത്പാദക കരുത്ത് മുതൽ പുതിയ നിയമങ്ങൾ വരെ; ഇന്ത്യയുടെ സമുദ്രമേഖല വളർച്ചയിലേക്ക്

ലഡാക്കിലെ അന്തരീക്ഷത്തിൽ കൂടുതൽ കരുത്ത് തെളിയിക്കാൻ ലേസർ ആയുധങ്ങൾ; പ്രതിരോധ രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യ

ലഡാക്കിലെ അന്തരീക്ഷത്തിൽ കൂടുതൽ കരുത്ത് തെളിയിക്കാൻ ലേസർ ആയുധങ്ങൾ; പ്രതിരോധ രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യ

 വിദേശത്ത് ലക്ഷങ്ങളുടെ ശമ്പളമുള്ള ജോലി വാഗ്ദാനം; ആംസ്റ്റർ ഓവർസീസ് സി.ഇ.ഒ വിമാനത്താവളത്തിൽ വെച്ച് പിടിയിൽ!

 വിദേശത്ത് ലക്ഷങ്ങളുടെ ശമ്പളമുള്ള ജോലി വാഗ്ദാനം; ആംസ്റ്റർ ഓവർസീസ് സി.ഇ.ഒ വിമാനത്താവളത്തിൽ വെച്ച് പിടിയിൽ!

0/113… ആ ഒരൊറ്റ സ്പെൽ കരിയർ തന്നെ അവസാനിപ്പിച്ചു; 434–438 മത്സരത്തിന്റെ പിന്നിലെ വേദന; മിക്ക് ലൂയിസ് എന്ന ദുരന്തനായകൻ

0/113… ആ ഒരൊറ്റ സ്പെൽ കരിയർ തന്നെ അവസാനിപ്പിച്ചു; 434–438 മത്സരത്തിന്റെ പിന്നിലെ വേദന; മിക്ക് ലൂയിസ് എന്ന ദുരന്തനായകൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies