വിദ്യാര്‍ത്ഥി ജാതി അധിക്ഷേപ പരാതി പിന്‍വലിച്ച സംഭവം; വിവേക് ലക്ഷ്മി നായരുടെ കസ്റ്റഡിയിലെന്ന് എഐഎസ്എഫ്
തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന തന്റെ പരാതി പിന്‍വലിച്ചത് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണെന്ന എഐഎസ്എഫ് നേതാവ് വിവേകിന്റെ ...