സംഘര്‍ഷമൊഴിവാക്കാന്‍ ദക്ഷിണ-ഉത്തര കൊറിയകള്‍ തമ്മില്‍ ധാരണയായി
സിയോള്‍: ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷമൊഴിവാക്കാന്‍ ദക്ഷിണ ഉത്തര കൊറിയകള്‍ തമ്മില്‍ ധാരണയായി. ഉത്തരകൊറിയ സമീപ കാലത്ത് നടത്തിയ സൈനികപര്യവേഷണത്തില്‍ ക്ഷമചോദിക്കണമെന്ന ദക്ഷിണ കൊറിയയയുടെ ആവശ്യം അംഗീകരിച്ചു. അതിര്‍ത്തിയില്‍ ...