സന്ദീപ് വാര്യർ കറകളഞ്ഞ ക്രിസ്റ്റൽ ക്ലിയർ സഖാവാകും; വെറുപ്പില്ല നല്ല വ്യക്തി; എകെ ബാലൻ
പാലക്കാട്: ബിജെപി സംസ്ഥാന സമിതിയംഗം സന്ദീപ് വാര്യർ നമ്പർ വൺ കൊമ്രേഡ് ആകുമെന്ന് സിപിഐഎം കേന്ദ്രകമ്മറ്റിയംഗം എകെ ബാലൻ. സന്ദീപ് വാര്യർ ക്രിസ്റ്റൽ ക്ലിയർ ആകുമെന്നും മുൻപ് ...