രാഷ്ട്രപതി ഭവനിലെ ദ്വിദിന വിസിറ്റേഴ്സ് കോൺഫറൻസ് നാളെ മുതൽ; വിവിധ മേഖലകളിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും
ന്യൂഡൽഹി: രാഷ്ട്രപതി ഭവൻ സംഘടിപ്പിക്കുന്ന ദ്വിദിന വിസിറ്റേഴ്സ് കോൺഫറൻസ് ജൂലൈ 10, 11 തീയതികളിൽ നടക്കും.രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഉദ്ഘാടന പ്രസംഗത്തോടെയായിരിക്കും സമ്മേളനം ആരംഭിക്കുക. 2021 ലെ ...