മഹാ വികാസ് അഘാഡി സഖ്യത്തിൽ ഭിന്നത രൂക്ഷം; ‘മഹാരാഷ്ട്ര സര്‍ക്കാര്‍ നിലനില്‍ക്കണമെങ്കില്‍ ഞങ്ങളുടെ കാര്യത്തില്‍ ഇടപെടേണ്ട’; ശരദ് പവാറിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ്
മുംബൈ: മഹാ വികാസ് അഘാഡി സഖ്യത്തിൽ ഭിന്നത. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടതില്ലെന്ന് എന്‍.സി.പിയ്ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന് കോണ്‍ഗ്രസില്‍ സ്ഥിരതയില്ലെന്ന് തോന്നുന്നുവെന്ന് പറഞ്ഞ ...