കോൺഗ്രസിലും കൊഴിഞ്ഞ് പോക്ക്; കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു
കണ്ണൂര്‍: പേരാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയും നിലവില്‍ കണിച്ചാര്‍ പഞ്ചായത്ത് 13-ാം വാര്‍ഡ് കൗണ്‍സിലറുമായ കൂടത്തില്‍ ശ്രീകുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി കണ്ണൂര്‍ ജില്ലാ ആസ്ഥാനമായ മാരാര്‍ജി ...