വിഴിഞ്ഞം അദാനി ഗ്രൂപ്പിന് കൈമാറുന്നതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിനു കൈമാറുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി. ഈ വിവരം ഹൈക്കമാന്‍ഡ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു.അദാനി ഗ്രൂപ്പ ...