മധ്യപ്രദേശില്‍ കോൺഗ്രസിന് കനത്ത തിരിച്ചടി; പ്രമുഖ നേതാവ് ദിനേഷ് ഗിര്‍വാലും 300 പ്രവര്‍ത്തകരും ബി.ജെ.പിയില്‍ ചേര്‍ന്നു
ഡല്‍ഹി: മധ്യപ്രദേശില്‍ കോൺഗ്രസിന് കനത്ത തിരിച്ചടി. 24 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേയുള്ള ഈ തിരിച്ചടി കോണ്‍ഗ്രസിന് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രമുഖ നേതാവ് ദിനേഷ് ഗിര്‍വാലും 300 ...