മിസോറമില്‍ കോണ്‍ഗ്രസ് എം.എല്‍.എ രാജിവെച്ചു: രാജിവെക്കുന്ന നാലാമത്തെ എം.എല്‍.എ
മിസോറമില്‍ കോണ്‍ഗ്രസ് എം.എല്‍.എയായ മിങ്ഡയ്ലോവ ഖങ്‌ടെ ഇന്നലെ രാജിവെച്ചു. ചുരുങ്ങിയ കാലത്തിനിടയില്‍ രാജിവെക്കുന്ന നാലാമത്തെ കോണ്‍ഗ്രസ് എം.എല്‍.എയാണ് മിങ്ഡയ്ലോവ ഖങ്‌ടെ. മിസോറമില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ നാല് ...