‘എക്സിറ്റ് പോൾ ചാനൽസംവാദങ്ങളിലേക്ക് ഞങ്ങളില്ലേ’, തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ നേരിൽ കാണാമെന്ന് കോൺഗ്രസ്
ന്യൂഡൽഹി;2024 ലോക്സഭാ തിരഞ്ഞെടുപ്പിൻറെ എക്സിറ്റ്പോൾ ചർച്ചകൾ ബഹിഷ്ക്കരിക്കുമെന്ന് കോൺഗ്രസ്. എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ ആണ് കോൺഗ്രസിൻറെ മുതിർന്ന നേതാവായ പവൻഖേര പ്രസ്താവനയുമായി ...