Sunday, August 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അന്ന് എല്ലാത്തിനും ഒരൊറ്റ കുടുംബത്തിന്റെ പേര് മാത്രം’; കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

by Brave India Desk
Aug 2, 2026, 07:29 pm IST
in India
Share on FacebookTweetWhatsAppTelegram

കോൺഗ്രസിനും നെഹ്റു കുടുംബത്തിനുമെതിരെ രൂക്ഷമായ പരിഹാസവുമായി പ്രധാനമന്ത്രിനരേന്ദ്ര മോദി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിന് സമീപം നിർമിച്ച അല്ലൂരി സീതാരാമ രാജുഅന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പരാമർശം. മുൻകാലങ്ങളിൽരാജ്യത്തെ വിമാനത്താവളങ്ങൾക്കും മറ്റ് പ്രധാന പദ്ധതികൾക്കും ഒരേയൊരു കുടുംബത്തിലെഅംഗങ്ങളുടെ പേരുകൾ മാത്രമാണ് നൽകിയിരുന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.എന്നാൽഎൻഡിഎ സർക്കാർ ആ പരമ്പരാഗത രീതി തിരുത്തിക്കുറിച്ച് രാജ്യത്തിന്റെ യഥാർത്ഥനായകന്മാരെയും സാംസ്കാരിക പ്രതിഭകളെയും ആദരിക്കാൻ തീരുമാനിച്ചതായി അദ്ദേഹംകൂട്ടിച്ചേർത്തു.

Stories you may like

മതവും ജാതിയും ചോദിച്ചു, പിന്നാലെ ക്രൂരമായി വെടിവെച്ചു’; കുൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ലഷ്‌കറെ തൊയ്ബ? വ്യാപക തെരച്ചിൽ

ഇന്ത്യയുടെ ഊർജ മേഖലയിൽ വൻ വിപ്ലവം; വിദേശ എണ്ണ ഇറക്കുമതി കുറയ്ക്കാൻ 84,084 കോടിയുടെ ‘സമുദ്ര മഥനം’ പദ്ധതിയുമായി കേന്ദ്രം

അയോധ്യയിലെ വിമാനത്താവളത്തിന് മഹർഷി വാല്മീകിയുടെ പേരും പഞ്ചാബിലെവിമാനത്താവളത്തിന് സന്ത് രവിദാസിന്റെ പേരും നൽകിയത് ഇതിന് ഉദാഹരണമാണെന്ന്പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആ പരമ്പരയിലാണ് സ്വാതന്ത്ര്യസമര സേനാനിയും ഗോത്രവർഗ്ഗക്കാരുടെഅവകാശങ്ങൾക്കായി പോരാടുകയും ചെയ്ത അല്ലൂരി സീതാരാമ രാജുവിന്റെ പേര്ആന്ധ്രാപ്രദേശിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിന് നൽകിയത്. ഈവിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്ന ഏതൊരു വ്യക്തിക്കും രാജ്യസേവനത്തിനുള്ള വലിയൊരുപ്രചോദനമായിരിക്കും ഈ നാമം നൽകുകയെന്നും അദ്ദേഹം പറഞ്ഞു.

ആന്ധ്രാപ്രദേശിലെ വിസിയനഗരം ജില്ലയിലെ ഭോഗാപുരത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ(PPP) ജിഎംആർ ഗ്രൂപ്പ് നിർമ്മിച്ച അത്യാധുനിക ഹരിത വിമാനത്താവളത്തിന് 5,640 കോടിരൂപയിലേറെയാണ് ചെലവ് വന്നത്. 2014-ലെ വിഭജനത്തിന് ശേഷം ആന്ധ്രാപ്രദേശിന് ലഭിക്കുന്നആദ്യ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളമാണിത്.പ്രതിവർഷം 60 ലക്ഷത്തോളംയാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ഈ ടെർമിനൽ, വരും വർഷങ്ങളിൽ വികസനകുതിപ്പിന് വേഗം കൂട്ടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 2014-ൽ രാജ്യത്ത് കേവലം 74 വിമാനത്താവളങ്ങൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ അത് 166 ആയി ഉയർത്തിയെന്നുംസാധാരണക്കാർക്കും വ്യോമയാത്ര സാധ്യമാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

ചടങ്ങിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവൻ കല്യാൺ, കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. വിമാനത്താവളത്തിന് പുറമെ സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസനത്തിനും വ്യവസായകുതിപ്പിനും വഴിയൊരുക്കുന്ന 17,900 കോടി രൂപയുടെ മറ്റ് പദ്ധതികളുടെ തറക്കല്ലിടലുംപ്രധാനമന്ത്രി ചടങ്ങിൽ നിർവ്വഹിച്ചു. ആന്ധ്രാപ്രദേശിനെ നിർമ്മാണ രംഗത്തെയുംസാങ്കേതികവിദ്യയുടെയും പ്രധാന ഹബ്ബാക്കി മാറ്റാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്നുംമോദി കൂട്ടിച്ചേർത്തു.

Tags: pmmodi
ShareTweetSendShare

Latest stories from this section

ബഹളമല്ല വസ്തുതകളാണ് വേണ്ടത്; പാർലമെന്റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി എംപിമാർക്ക് പ്രധാനമന്ത്രിയുടെ ഉപദേശം

ലഹരിമുക്ത യുവത വികസിത ഭാരതത്തിന് അനിവാര്യം: ‘നശാ മുക്ത് യുവ’ ക്യാമ്പയിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി

വിരമിച്ച സർക്കാർ ജീവനക്കാരന് മകനെ അമേരിക്കയിൽ പഠിപ്പിക്കാൻ കോടികൾ എവിടെനിന്ന്?പാറ്റ നേതാവിൻ്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം

വിരമിച്ച സർക്കാർ ജീവനക്കാരന് മകനെ അമേരിക്കയിൽ പഠിപ്പിക്കാൻ കോടികൾ എവിടെനിന്ന്?പാറ്റ നേതാവിൻ്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം

പുതിയ ഫോൺ വാങ്ങാൻ കാശില്ലേ…ദാ പഴയഫോണിന്റെ ഹാങ്ങിങ് ഇപ്പോ ശരിയാക്കി തരാം; എളുപ്പ വഴികൾ ഇതാ

ചൂടായി കൈ പൊള്ളാറുണ്ടോ? സ്മാർട്ട്ഫോണുകളിലെ ഈ ‘ പ്രശ്നം ‘ ഇനി പേടിക്കണ്ട; വിപ്ലവകരമായ പരിഹാരവുമായി ഐഐടി മദ്രാസ്

നാട് പ്രളയത്തിൽ മുങ്ങുമ്പോൾ മുഖ്യമന്ത്രിക്ക് ബിരിയാണി സൽക്കാരം’; പൊന്നാനിയിലെ വിരുന്ന് വിവാദത്തിൽ, വി.ഡി സതീശനെതിരെ രൂക്ഷവിമർശനം

നാട് പ്രളയത്തിൽ മുങ്ങുമ്പോൾ മുഖ്യമന്ത്രിക്ക് ബിരിയാണി സൽക്കാരം’; പൊന്നാനിയിലെ വിരുന്ന് വിവാദത്തിൽ, വി.ഡി സതീശനെതിരെ രൂക്ഷവിമർശനം

Latest News

രാവിലെ ഉണരുമ്പോൾ പുല്ലിലും ഇലകളിലും വെള്ളത്തുള്ളികൾ! ഈ മാന്ത്രികതയ്ക്ക് പിന്നിലെ ശാസ്ത്രം അറിയാമോ?

രാവിലെ ഉണരുമ്പോൾ പുല്ലിലും ഇലകളിലും വെള്ളത്തുള്ളികൾ! ഈ മാന്ത്രികതയ്ക്ക് പിന്നിലെ ശാസ്ത്രം അറിയാമോ?

ഭൂമിയ്ക്ക് ‘ലാലേട്ടൻ എഫ്ക്ട്’ കാരണക്കാരിൽ ഇന്ത്യക്കാരും; അച്ചുതണ്ട് 31.5 ഇഞ്ച് ചരിഞ്ഞു,ഭ്രമണത്തിലും മാറ്റം; ആശങ്ക

ഭൂമി കറക്കം നിർത്തിയാൽ എന്ത് സംഭവിക്കും? നാസ പുറത്തുവിട്ട ആ ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ!

പ്രവാസി സമൂഹങ്ങളുമായി കൂടിക്കാഴ്ച, ഉഭയകക്ഷി ചർച്ചകൾ; പ്രധാനമന്ത്രിയുടെ നിർണായക വിദേശ പര്യടനത്തിന് തുടക്കം

അന്ന് എല്ലാത്തിനും ഒരൊറ്റ കുടുംബത്തിന്റെ പേര് മാത്രം’; കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

രാത്രി വൈകി ഭക്ഷണം ചോദിച്ച് വാതിലിൽ മുട്ടി; 3 ഭീകരർക്കായി തിരച്ചിൽ ആരംഭിച്ച് സുരക്ഷാ സേന

മതവും ജാതിയും ചോദിച്ചു, പിന്നാലെ ക്രൂരമായി വെടിവെച്ചു’; കുൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ലഷ്‌കറെ തൊയ്ബ? വ്യാപക തെരച്ചിൽ

ഡോളറല്ല, രൂപയിൽ ക്രൂഡ് ഓയിൽ വാങ്ങി ചരിത്രം സൃഷ്ടിച്ച് ഭാരതം; 18 രാജ്യങ്ങൾക്ക് ഇനി ഇന്ത്യൻ രൂപമതി; വിശദമായി തന്നെ അറിയാം

ഇന്ത്യയുടെ ഊർജ മേഖലയിൽ വൻ വിപ്ലവം; വിദേശ എണ്ണ ഇറക്കുമതി കുറയ്ക്കാൻ 84,084 കോടിയുടെ ‘സമുദ്ര മഥനം’ പദ്ധതിയുമായി കേന്ദ്രം

ബഹളമല്ല വസ്തുതകളാണ് വേണ്ടത്; പാർലമെന്റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി എംപിമാർക്ക് പ്രധാനമന്ത്രിയുടെ ഉപദേശം

ലഹരിമുക്ത യുവത വികസിത ഭാരതത്തിന് അനിവാര്യം: ‘നശാ മുക്ത് യുവ’ ക്യാമ്പയിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടു, ദുരന്തനിവാരണത്തിൽ സർക്കാർ വൻ പരാജയം;രൂക്ഷവിമർശനവുമായി പിണറായി

വിരമിച്ച സർക്കാർ ജീവനക്കാരന് മകനെ അമേരിക്കയിൽ പഠിപ്പിക്കാൻ കോടികൾ എവിടെനിന്ന്?പാറ്റ നേതാവിൻ്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം

വിരമിച്ച സർക്കാർ ജീവനക്കാരന് മകനെ അമേരിക്കയിൽ പഠിപ്പിക്കാൻ കോടികൾ എവിടെനിന്ന്?പാറ്റ നേതാവിൻ്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies