അയോദ്ധ്യ ഭൂമി തർക്ക കേസ്; ഹർജികൾ പരിഗണിക്കുന്നത് ഓഗസ്റ്റ് 2ലേക്ക് മാറ്റി, തുറന്ന കോടതിയിൽ കേൾക്കുമെന്ന് സുപ്രീം കോടതി
ഡൽഹി: അയോദ്ധ്യ രാമജന്മഭൂമി- ബാബറി മസ്ജിദ് ഭൂമിതർക്ക കേസിൽ ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി വെച്ചു. ഓഗസ്റ്റ് 2ലേക്കാണ് മാറ്റിയിരിക്കുന്നത്. കേസ് തുറന്ന കോടതി പരിഗണിക്കുമെന്നും ...