സംസ്ഥാനത്ത് മദ്യവില്പന കുറഞ്ഞു: മയക്കുമരുന്ന് ഉപയോഗം കൂടിയത് ആശങ്കാജനകമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്
തിരുവനന്തപുരം: പുതിയ മദ്യനയം നിലവില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് മദ്യത്തിന്റെ വില്‍പ്പനയില്‍ ഒന്‍പത് ശതമാനത്തിന്റെ കുറവുണ്ടായെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന് നിയമസഭയെ അറിയിച്ചു. 20 ലക്ഷം കെയ്സ് ...