കാമുകിയെ സ്വന്തമാക്കാൻ മതം മാറി മുസ്ലീമായി; കൃസ്ത്യൻ യുവാവിന് കിട്ടിയത് എട്ടിന്റെ പണി
ഹൈദരാബാദ്: മുസ്ലീം വിശ്വാസിയായ കാമുകിയെ സ്വന്തമാക്കുന്നതിന് വേണ്ടി മതം മാറിയ യുവാവിനെ പെൺകുട്ടിയും വീട്ടുകാരും വഞ്ചിച്ചതായി പരാതി. ക്രിസ്ത്യാനിയായ താന്‍ മതം മാറി മുസ്ലിം ആയപ്പോള്‍ പെണ്‍കുട്ടിയുടെ ...