ഇസ്‌ലാമിലേക്ക് മാറിയാൽ പിന്നാക്ക വിഭാഗ ആനുകൂല്യം ലഭിക്കില്ല; തമിഴ്‌നാട് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി
ഹിന്ദു മതത്തിൽ നിന്നും മറ്റ് മതങ്ങളിൽ നിന്നും ഇസ്‌ലാമിലേക്ക് മതംമാറുന്ന വ്യക്തികൾക്ക് പിന്നാക്ക വിഭാഗ (Backward Class - BC) മുസ്‌ലിം പദവിയോ അതിന്റെ ...








