‘തുക വളരെക്കുറവ് ‘; 300 ബില്യണ്‍ ഡോളറിന്റെ കാലാവസ്ഥാ സാമ്പത്തിക പാക്കേജ് നിരസിച്ച് ഇന്ത്യ, പിന്തുണച്ച് നൈജീരിയ
ബകു: കാലാവസ്ഥാ വ്യതിയാനത്തിന്റെ അതിതീവ്രമായ ആഘാതങ്ങളെ ചെറുക്കാനായി അവികസിത, വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിനായി കാലാവസ്ഥാ ഉച്ചകോടിയില്‍ അനുവദിച്ച 300 ബില്യണ്‍ ഡോളര്‍ തീരെക്കുറഞ്ഞു പോയെന്ന് ...