കൊറോണയെ ചെറുക്കാൻ “ബ്രേക്കിങ് ദ് ചെയിൻ” : ശുചിത്വ ക്യാംപെയിനുമായി ആരോഗ്യവകുപ്പ്
മരണം വിതച്ച കൊണ്ട് ലോകം മുഴുവൻ പടരുന്ന കൊറോണാ വൈറസിനെ ചെറുക്കാൻ ശുചിത്വ ക്യാംപെയിനുമായി ആരോഗ്യ വകുപ്പ്. ശുചിത്വ ബോധവൽക്കരണത്തിന്റെ ഭാഗമായി കേരളത്തിലുടനീളം കൈകൾ വൃത്തിയായി സൂക്ഷിക്കാനുള്ള ...