ആലപ്പുഴയിലെ കൊറോണ രോഗി ആശുപത്രിവിട്ടു : തൃശ്ശൂരിലും രണ്ടുപേർ വീട്ടിലേക്ക് മടങ്ങി
ആലപ്പുഴയിൽ കൊറോണ ബാധ സ്ഥിരീകരിച്ച രോഗി ആശുപത്രിവിട്ടു. വൈറസ് ബാധ സ്ഥിരീകരിച്ചത് തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്ന വിദ്യാർഥിയാണ് ആശുപത്രി ...