ഉംറ കഴിഞ്ഞ് നാട്ടിലെത്തി ജുമാ നമസ്കാരത്തിൽ പങ്കെടുത്തത് രണ്ട് തവണ; പാലക്കാട്ടെ കൊറോണ ബാധിതനെതിരെ കേസ്
പാലക്കാട്: നിർദ്ദേശം ലംഘിച്ച് നാട്ടിൽ കറങ്ങി നടന്നതിന് പാലക്കാട്ടെ കൊറോണ ബാധിതനെതിരെ കേസ് എടുത്തു. മണ്ണാർക്കാട് കാരക്കുറിശ്ശി സ്വദേശിക്കെതിരെയാണ് കേസ്. വിദേശത്ത് നിന്ന് എത്തി വീട്ടിൽ ഐസൊലേഷനിൽ ...