‘കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല ചട്ടം 165‘; അയ്യപ്പൻ നാളെ ഹാജരാകണമെന്ന് കസ്റ്റംസ്, സർക്കാരിന് തിരിച്ചടി
തിരുവനന്തപുരം: സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനെ ചോദ്യം ചെയ്യുന്നതിന് മുൻകൂർ അനുമതി വേണമെന്ന നിയമസഭാ സെക്രട്ടറിയുടെ കത്തിന് കസ്റ്റംസിന്റെ രൂക്ഷമായ മറുപടി. കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല, നിയമസഭാ ...