റോഡമിൻ ബിയുടെ സാന്നിദ്ധ്യം; പഞ്ഞിമിഠായിയ്ക്ക് നിരോധനം ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ
ചെന്നൈ: പഞ്ഞിമിഠായുടെ വിൽപ്പനയും നിർമ്മാണവും നിരോധിച്ച് തമിഴ്നാട് സർക്കാർ. പഞ്ഞിമിഠായിയിൽ ശരീരത്തിന് ഹാനികരമാകുന്ന രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ ഇതേ കാരണത്താൽ പുതുച്ചേരിയിലും പഞ്ഞിമിഠായിയ്ക്ക് ...