Tuesday, May 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

റോഡമിൻ ബിയുടെ സാന്നിദ്ധ്യം; പഞ്ഞിമിഠായിയ്ക്ക് നിരോധനം ഏർപ്പെടുത്തി തമിഴ്‌നാട് സർക്കാർ

by Brave India Desk
Feb 17, 2024, 08:25 pm IST
in India
Share on FacebookTweetWhatsAppTelegram

ചെന്നൈ: പഞ്ഞിമിഠായുടെ വിൽപ്പനയും നിർമ്മാണവും നിരോധിച്ച് തമിഴ്‌നാട് സർക്കാർ. പഞ്ഞിമിഠായിയിൽ ശരീരത്തിന് ഹാനികരമാകുന്ന രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ ഇതേ കാരണത്താൽ പുതുച്ചേരിയിലും പഞ്ഞിമിഠായിയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.

റോഡമിൻ ബി എന്ന രാസവസ്തുവിന്റെ സാന്നിദ്ധ്യമാണ് പഞ്ഞിമിഠായിയിൽ കണ്ടെത്തിയത്. പുതുച്ചേരി പഞ്ഞിമിഠായി നിരോധിച്ചതിന് പിന്നാലെ തമിഴ്‌നാട് ഭക്ഷ്യസുരക്ഷാ വകുപ്പും സാമ്പിളുകൾ പരിശോധിക്കുകയായിരുന്നു. ഇതിൽ റോഡമിൻ ബിയുടെ സാന്നിദ്ധ്യം കണ്ടെത്തി. ഇതേ തുടർന്നാണ് നിരോധിക്കാൻ ഉത്തരവിട്ടത്. 2006ൽ സർക്കാർ പുറത്തിറക്കിയ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് നിരോധനം ഏർപ്പെടുത്തിയത് എന്ന് ഉത്തരവിൽ പറയുന്നു.

Stories you may like

ഇന്ത്യയുടെ പ്രധാൻ-സേവക്; മോദിയുടെ ഭരണത്തിന് 12 വർഷം; പ്രശംസയുമായി രാജ്‌നാഥ് സിംഗ്

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ഡൽഹിയിൽ ; സ്വതന്ത്രവും സുരക്ഷിതവുമായ ഇൻഡോ-പസഫിക് മേഖലയാണ് പ്രധാന ലക്ഷ്യമെന്ന് സംയുക്ത പ്രസ്താവന

പഞ്ഞിമിഠായിയുടെ നിർമ്മാണം, പാക്കിംഗ്, കയറ്റുമതി, കച്ചവടം എന്നിവയ്‌ക്കെല്ലാമാണ് നിരോധനം. വിവാഹ ആഘോഷങ്ങളിലും മറ്റും ഇവ വിതരണം ചെയ്യുന്നതിനും വിലക്കുണ്ട്. നിർദ്ദേശം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.

പഞ്ഞിമിഠായിയ്ക്ക് നിറം നൽകാൻ വേണ്ടിയാണ് റോഡമിൻ ബി ഉപയോഗിക്കുന്നത്. ഇത് ശരീരത്തിനകത്ത് എത്തിയാൽ കാൻസർ ഉൾപ്പെടെ നിരവധി മാരക രോഗങ്ങൾക്കും കാരണമായേക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. കുട്ടികളാണ് പഞ്ഞിമിഠായി കൂടുതൽ കഴിക്കുക. ഇത് കുട്ടികളെ വളരെ ചെറുപ്പത്തിൽ തന്നെ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.

Tags: tamilnaducotton candy
Share14TweetSendShare

Latest stories from this section

എഐ തട്ടിപ്പിൽ കുരുങ്ങി വിദേശകാര്യ മന്ത്രി; ജയശങ്കറിന്റെ പേരിൽ പ്രചരിച്ച വ്യാജ വീഡിയോ; പൊളിച്ചടുക്കി പിഐബി

കേരളത്തിന്റെ വികസനത്തിന് കേന്ദ്ര പിന്തുണ തേടി മുഖ്യമന്ത്രി; പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും പിന്നാലെ നാളെ അമിത് ഷായുമായും കൂടിക്കാഴ്ച്ച

അതിർത്തി ഇനി സ്മാർട്ട്; നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താൻ എഐ സാങ്കേതികവിദ്യ, അമിത് ഷായുടെ മാസ്റ്റർ പ്ലാൻ

പഞ്ചാബ് പിടിക്കാൻ മോദി മാജിക്; 2027-ൽ മോദിയുടെ നേതൃത്വത്തിൽ മത്സരിക്കുമെന്ന് നായബ് സിംഗ് സെയ്നി, ബംഗാൾ മോഡൽ പഞ്ചാബിലേക്കും

Discussion about this post

Latest News

ഞങ്ങളൊന്നും സിനിമ താരങ്ങളല്ല; ഫോട്ടോ എടുക്കാനുള്ള പാപ്പരാസികളുടെ അഭ്യർത്ഥന തള്ളി റിയാൻ പരാഗ്, അമ്പരന്ന് വൈഭവ് സൂര്യവംശി

ഞങ്ങളൊന്നും സിനിമ താരങ്ങളല്ല; ഫോട്ടോ എടുക്കാനുള്ള പാപ്പരാസികളുടെ അഭ്യർത്ഥന തള്ളി റിയാൻ പരാഗ്, അമ്പരന്ന് വൈഭവ് സൂര്യവംശി

ഇന്ത്യയുടെ പ്രധാൻ-സേവക്; മോദിയുടെ ഭരണത്തിന് 12 വർഷം; പ്രശംസയുമായി രാജ്‌നാഥ് സിംഗ്

ഇന്ത്യയുടെ പ്രധാൻ-സേവക്; മോദിയുടെ ഭരണത്തിന് 12 വർഷം; പ്രശംസയുമായി രാജ്‌നാഥ് സിംഗ്

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ഡൽഹിയിൽ ; സ്വതന്ത്രവും സുരക്ഷിതവുമായ ഇൻഡോ-പസഫിക് മേഖലയാണ് പ്രധാന ലക്ഷ്യമെന്ന് സംയുക്ത പ്രസ്താവന

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ഡൽഹിയിൽ ; സ്വതന്ത്രവും സുരക്ഷിതവുമായ ഇൻഡോ-പസഫിക് മേഖലയാണ് പ്രധാന ലക്ഷ്യമെന്ന് സംയുക്ത പ്രസ്താവന

അമേരിക്കയ്ക്ക് പകരം ഇന്ത്യ; വ്യാപാരത്തിൽ പുതിയ ചങ്ങാത്തം തേടി കാനഡ; പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ ചരിത്ര നീക്കം

കീവിലുള്ള വിദേശികളോട് അടിയന്തരമായി നഗരം വിടാൻ മുന്നറിയിപ്പ് നൽകി റഷ്യ ; പ്രതിരോധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വൻ വ്യോമാക്രമണമുണ്ടാകുമെന്ന് സൂചന

കീവിലുള്ള വിദേശികളോട് അടിയന്തരമായി നഗരം വിടാൻ മുന്നറിയിപ്പ് നൽകി റഷ്യ ; പ്രതിരോധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വൻ വ്യോമാക്രമണമുണ്ടാകുമെന്ന് സൂചന

എഐ തട്ടിപ്പിൽ കുരുങ്ങി വിദേശകാര്യ മന്ത്രി; ജയശങ്കറിന്റെ പേരിൽ പ്രചരിച്ച വ്യാജ വീഡിയോ; പൊളിച്ചടുക്കി പിഐബി

എഐ തട്ടിപ്പിൽ കുരുങ്ങി വിദേശകാര്യ മന്ത്രി; ജയശങ്കറിന്റെ പേരിൽ പ്രചരിച്ച വ്യാജ വീഡിയോ; പൊളിച്ചടുക്കി പിഐബി

കേരളത്തിന്റെ വികസനത്തിന് കേന്ദ്ര പിന്തുണ തേടി മുഖ്യമന്ത്രി; പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും പിന്നാലെ നാളെ അമിത് ഷായുമായും കൂടിക്കാഴ്ച്ച

കേരളത്തിന്റെ വികസനത്തിന് കേന്ദ്ര പിന്തുണ തേടി മുഖ്യമന്ത്രി; പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും പിന്നാലെ നാളെ അമിത് ഷായുമായും കൂടിക്കാഴ്ച്ച

ഇറാനിൽ വീണ്ടും യുഎസ് വ്യോമാക്രമണം ; ‘സ്വയം പ്രതിരോധ’ ആക്രമണമെന്ന് വിശദീകരണം ; മിസൈൽ കേന്ദ്രങ്ങളും മൈൻ ബോട്ടുകളും തകർത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology