കിഡ്‌നി വിൽക്കേണ്ടി വന്നാലും ക്ഷേത്രം പണിയും; കോൺഗ്രസിന്റെ വിജയത്തിന് പിന്നാലെ ഹനുമാൻജിയോടുള്ള എന്റെ വിശ്വാസം ഇരട്ടിച്ചു; രാജ്യത്തെ ഏറ്റവും വലിയ ഹനുമാൻ ക്ഷേത്രം നിർമ്മിക്കുമെന്ന പ്രഖ്യാപനവുമായി ഇർഫാൻ അൻസാരി എംഎൽഎ
റാഞ്ചി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഹനുമാനിലുള്ള തന്റെ വിശ്വാസം ഇരട്ടിച്ചതായി കോൺഗ്രസ് സസ്‌പെൻഡ് ചെയ്ത എംഎൽഎ ഇർഫാൻ അൻസാരി. തന്റെ മണ്ഡലമായ ഝാർഖണ്ഡിലെ ജംതാരയിൽ രാജ്യത്തെ ...








