രാജ്യത്ത് കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിക്കുന്നു; 25000 മുതല്‍ 30000 പേരില്‍ പരീക്ഷിക്കും, ഇനി വരുന്നത് നിര്‍ണായക ആഴ്ചകള്‍
ഡല്‍ഹി: കൊവിഡിനെതിരെ ഭാരത് ബയോടെക്കും ഐ.സി.എം.ആറും ചേര്‍ന്ന് വികസിപ്പിച്ച പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം അടുത്ത മാസം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. വാക്‌സിന്റെ ഫലപ്രാപ്തിയും സുരക്ഷയും ...