കോവിഡ് വാക്‌സിന്‍റെ ജി.എസ്.ടി നികുതി പൂര്‍ണ്ണമായും ഒഴിവാക്കിയേക്കും; തീരുമാനം വെള്ളിയാഴ്ചയെന്ന് ജി.എസ്.ടി കൗണ്‍സില്‍
ഡല്‍ഹി: കോവിഡ് വാക്സിന്റെ നികുതി പൂര്‍ണ്ണമായും ഒഴിവാക്കാൻ നീക്കം. കോവിഡ് പ്രതിരോധ സാമഗ്രികളുടെ നികുതിയില്‍ ഇളവ് വരുത്തണമെന്നുമുള്ള ആവശ്യത്തില്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗം വെള്ളിയാഴ്ച തീരുമാനമെടുക്കും. നിലവില്‍ ...