രാജ്യത്തെ കോവിഡ് വ്യാപനത്തോത് നിയന്ത്രിക്കാന്‍ കഴിഞ്ഞു; പ്രതിദിന കോവിഡ് കണക്കില്‍ 60 ശതമാനം കുറവ്, കണക്കുകൾ പുറത്ത് വിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം
ഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനത്തോത് നിയന്ത്രിക്കാന്‍ കഴിഞ്ഞെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിദിന കോവിഡ് കണക്കില്‍ 60 ശതമാനം കുറവ് രേഖപ്പെടുത്തി. അഞ്ചു സംസ്ഥാനങ്ങളിലാണ് 66 ശതമാനം കോവിഡ് ...