കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന് ഇരുപത്തിമൂവായിരം കോടി രൂപയുടെ അടിയന്തര പാക്കേജ് ; പതിനയ്യായിരം കോടി രൂപ കേന്ദ്രത്തിന് ; എണ്ണായിരം കോടി സംസ്ഥാനങ്ങൾക്ക്
ഡൽഹി: കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിനെക്കുറിച്ചായിരുന്നു പുനസംഘടിപ്പിക്കപ്പെട്ട മോദി സര്‍ക്കാരിന്‍റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രധാനചർച്ച ഉയർന്നത്. കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിനു 23,123 കോടി രൂപയുടെ അടിയന്തര ...