കോവിഡ് ഗുളികയ്ക്ക് ഇന്ത്യയിലും അനുമതി
കോവിഡ് ഗുളികയ്ക്ക് ഇന്ത്യയിലും അനുമതി ലഭിച്ചു. അടിയന്തര ഘട്ടങ്ങളില്‍ മെര്‍ക്ക് കമ്പനിയുടെ ഗുളിക മുതിര്‍ന്നവര്‍ക്ക് ഉപയോഗിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുക് മാണ്ഡവ്യ ട്വിറ്ററിലൂടെയാണ് ...