6194 പേര്‍ക്ക് കോവിഡ്; 17 ഹോട്സ്‌പോട്ട്; ടെസ്റ്റ് പോസിറ്റിവിറ്റി 10; മരണം 17; ജാഗ്രതയിൽ കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,957 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ആണ്. റുട്ടീന്‍ സാമ്പിൾ ...