നെതന്യാഹു ലോക ഗുണ്ട,ട്രംപ് അയാളുടെ അമ്മാവൻ : വിമര്‍ശനവുമായി എം എ ബേബി
ഇസ്രയേലിനും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനുമെതിരെ വിമര്‍ശനവുമായിസിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ഇസ്രയേല്‍ ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദരാഷ്ട്രമാണ്. ഇസ്രയേല്‍ പ്രധാന മന്ത്രി നെതന്യാഹു ...