എംഎല്‍എമാരെ കുത്തിനിറച്ച് സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക: പൊന്നാനിയില്‍ വിവാദ നായകന്‍ പി.വി അന്‍വറിന് പിന്തുണ, പത്തനംതിട്ടയില്‍ സഭയെ പ്രീണിപ്പിക്കാന്‍ വീണ ജോര്‍ജ്ജ്
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ സി.പി.എം പ്രഖ്യാപിച്ചു. പൊന്നാനിയില്‍ പി.വി.അന്‍വറും, പത്തനംതിട്ടയില്‍ വീണ ജോര്‍ജും മത്സരിക്കുന്നതായിരിക്കും. സി.പി.എം സംസ്ഥാന അധ്യക്ഷന്‍ കോടിയേരി ബാലകൃഷ്ണന്‍ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ...