‘മലപ്പുറത്തെ 2 കൊലപാതകങ്ങള്‍ക്കും മുന്‍പ് ജയരാജന്‍ സ്ഥലത്തെത്തി, സി.പി.ഐ.എം നേതാവിന്റെ സാന്നിദ്ധ്യം ദുരൂഹത ഉളവാക്കുന്നു’; ഗൂഢാലോചനയ്ക്കെന്ന് എം.എസ്.എഫ്
മലപ്പുറം ജില്ലയില്‍ നടന്ന രണ്ട് കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം നേതാവ് പി ജയരാജനെതിരെ എം.എസ്.എഫ്. കൊലപാതകം നടക്കുന്നതിനു മുന്‍പ് ജയരാജന്‍ ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് ...